---
title: " പ്രശസ്ത ജ്യോതിഷ പണ്ഡിതൻ പാഴൂർ പടിപ്പുരയിൽ സുരേന്ദ്രൻ അന്തരിച്ചു"
english_title: "Renowned astrologer Surendran passed away at Padipura, Pazhur"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/240008/Renowned astrologer Surendran passed away at Padipura, Pazhur"
published_at: "2024-10-04T07:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ff48b2b6bd4_1001038954.jpg"
keywords: []
---

#  പ്രശസ്ത ജ്യോതിഷ പണ്ഡിതൻ പാഴൂർ പടിപ്പുരയിൽ സുരേന്ദ്രൻ അന്തരിച്ചു

> **Lead Summary:** പിറവം.... പ്രശസ്ത ജ്യോതിഷ പണ്ഡിതൻ പാഴൂർ പടിപ്പുരയിൽ പി.എസ് സുരേന്ദ്രൻ ജ്യോത്സ്യർ നിര്യാതനായി 

## Article Content

പിറവം.... പ്രശസ്ത ജ്യോതിഷ പണ്ഡിതൻ പാഴൂർ പടിപ്പുരയിൽ പി.എസ് സുരേന്ദ്രൻ ജ്യോത്സ്യർ നിര്യാതനായി 

സംസ്കാരം ഇന്ന് (4-10 -2024 ,വെള്ളിയാഴ്ച) ഉച്ചതിരിഞ്ഞ് 2 മണിക്ക് തറവാട്ട് വളപ്പിൽ നടക്കും. ഭാര്യ ഇന്ദിര പത്തനാപുരം മഞ്ചല്ലൂർ കുടുംബാംഗം .മക്കൾ ഡോ. ആശ ,ഡോ.അഞ്ജന മരുമക്കൾ ഡോ.സുജിത്ത് ,ശ്രീനാഥ്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/240008/Renowned astrologer Surendran passed away at Padipura, Pazhur)